രാമനാട്ടുകര: പുതുക്കോട് പാറയിൽ ശിവശങ്കരൻ നായർ (മാനു-73) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: ശ്രീജിത്ത് (അബൂദബി), ശ്രീജിത, ശ്രീജേഷ്, ശ്രീരഞ്ജ് (ഇരുവരും സൗദി). മരുമക്കൾ: രാജിഷ, ബിനീഷ് (അബൂദബി), വിനീത, സൗമ്യ. സഹോദരങ്ങൾ: മുരളീധരൻ, ലീലാവതി, ബേബി.