മുക്കം: മാമ്പറ്റ നെല്ലാറച്ചാൽ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മലയിൽ ഗോവിന്ദൻ നായർ. മക്കൾ: വിജയൻ, ഹരിദാസൻ, അനിൽകുമാർ, പരേതനായ രാജൻ. മരുമക്കൾ: രമണി, അംബുജാക്ഷി, കമലാക്ഷി, വസന്തകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.