കൊയിലാണ്ടി: കുറുവങ്ങാട് കരിയാം പുതിയോട്ടിൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിനോദ് (ഡ്രൈവർ, കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത്), പരേതയായ ബിന്ദു. മരുമക്കൾ: ഗിരിജ (സി.ഡി.എസ് അംഗം കൊയിലാണ്ടി നഗരസഭ), ബാലൻ. സഹോദരങ്ങൾ: ലീല, ശ്രീധരൻ, സജീവൻ, രാമചന്ദ്രൻ, സുശീല, പരേതനായ ശങ്കരൻ.