വടകര: നടക്കുതാഴ കുട്ടം കുളങ്ങര കുനിയിൽ ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുനിൽ, റീന, റീത്ത. മരുമക്കൾ: അശോകൻ, ശ്രീഷ. സഹോദരങ്ങൾ: ഭാസ്കരൻ, രാജൻ, ദാമു, ഗീത, ശശി.