വടകര: വടകരയിലെ ആദ്യകാല പത്ര ഏജന്റും മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഏജന്റും വിതരണക്കാരനും ആയ മേപ്പയിൽ അറത്തിൽ ഒന്തത്ത് തയ്യുള്ളതിൽ ടി. ശശിധരൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ടി. ശരത് (ന്യൂസ് ഏജന്റ്, ടി.എസ് ബുക്സ്റ്റാൾ, ന്യൂ ഇന്ത്യ റോഡ്), ശബിത് (ദുബൈ). സഹോദരങ്ങൾ: ശ്രീധരൻ, സതി, രവീന്ദ്രൻ, മോഹനൻ, അരവിന്ദൻ.