കൊമ്മേരി: തെരുവത്ത് വേലായുധൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: സുമിന, പ്രസാദ്, സുനിത, സുജില, മഞ്ജുള, പ്രമോദ്. മരുമക്കൾ: ശിവരാജൻ, സ്വപ്ന, അജയകുമാർ, ശശികുമാർ, രാകേഷ്, ഗിൽസി. സഞ്ചയനം വ്യാഴാഴ്ച.