മൂട്ടോളി: തോട്ടൂളി പൊയിൽ വാഴത്തിരുത്തി വിശ്വനാഥൻ (77 -റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിദിലേഷ്, വിജില. മരുമകൻ: ദിജോയ്.