പുറക്കാട്ടിരി: മക്കടോൽ ഹുസൈൻ (84) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സീനത്ത്, നസീറ, നൗഷാദ്, ജലീൽ, ഹാരിസ്, പരേതനായ നജീബ്. മരുമക്കൾ: സുബൈദ (കൊളത്തറ), സുഹറ (പാലാഴി), അസ്മ (കണ്ണൻകടവ്), ഹസീന (ശശീന്ദ്ര ബാങ്ക്), പരേതനായ സിദ്ദീഖ് പള്ളിക്കലകത്ത്.