പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ പുത്തൻവളപ്പിൽ പീടികക്ക് സമീപം ഓടോമാക്കൂൽ ‘സുധി നിലയം’ രാജൻ (76) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുമേഷ്, സുജേഷ്, സുധീഷ്, പരേതനായ സുരേഷ്. മരുമക്കൾ: പ്രജിത, ഷിനി, അനുശ്രീ. സഞ്ചയനം ബുധനാഴ്ച.