മെഡിക്കൽ കോളജ്: പാവനില പൊട്ടയിൽ ഉമ്മളത്തൂർ കേലാട്ട് മല്ലിക 57 നിര്യാതയായി. ഭർത്താവ്: കേലാട്ട് ഗണേശൻ (പച്ചക്കറി, പാളയം മാർക്കറ്റ്). മക്കൾ: സൂര്യജിത്ത്, സുജിത്ത്, സജിത്ത്.