വടകര: അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം ഫിർദൗസിൽ അനസ് പുല്ലമ്പി (32) നിര്യാതനായി. പിതാവ്: മഹമ്മൂദ് പുല്ലമ്പി. മാതാവ്: ആയിഷ. ഭാര്യ: അന്നത്ത്. മകൻ: മുഹമ്മദ് ഫൈസാൻ. സഹോദരങ്ങൾ: മനാഫ്, മർവാൻ, ഫാത്തിമ.