നരിക്കുനി: പുന്നശ്ശേരി കണ്ണിപൊയിൽ താമസിക്കുന്ന വടക്കില്ലത്ത് മൊയ്തി (61) നിര്യാതനായി; ഭാര്യ സുഹറ (പാലോളിത്താഴം). മക്കൾ: മുർഷിദ്, മുഹ്സിന, മുബസിറ. മരുമക്കൾ: അഷ്റഫ് കൽക്കുടുമ്പ്, ആദിൽ പൈമ്പാലശ്ശേരി, ഹുദ ഷെറിൻ കപ്പുറം. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ റഫീഖ്, സാറ, റാബിയ, റംല.