കുന്നത്തുപാലം: പാറക്കൽ താഴം മന്നറായിൽ കോയട്ടി എന്നവരുടെ ഭാര്യ ആമിന (57) നിര്യാതയായി. മക്കള്‍: നിസാര്‍ (പരീക്കുട്ടി), ബഷീര്‍, ബുഷറ, പരേതയായ ഷാഹിദ.