കക്കോടി (കിഴക്കുംമുറി): പരേതനായ കൊള്ളോടി കൃഷ്ണൻ നായരുടെ മകൻ പടിഞ്ഞാറെകണ്ടിയിൽ അശോകൻ നായർ (76-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ലീല ചരിച്ചിയിൽ (മൊകവൂർ). മക്കൾ: ലിസ കുന്ദമംഗലം (ഐ.സി.ഡി.എസ് സൂപ്പർ വൈസർ, കൊടിയത്തൂർ), ലിന പറമ്പിൽ ബസാർ (കിങ്സ് ഇലക്ട്രിക്കൽസ്), ലിജി ബാലുശ്ശേരി (വികെയർ ഹോമിയോ, ബാലുശ്ശേരി). മരുമക്കൾ: വാസുദേവൻ കുന്ദമംഗലം, ശബരീഷ് ബാബു പറമ്പിൽ ബസാർ, കെ. നിധീഷ് ബാലുശ്ശേരി (കോ ഓപറേറ്റീവ് അർബൻ ബാങ്ക് ബാലുശ്ശേരി (സി.പി.എം ബാലുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം). സഹോദരങ്ങൾ: പ്രഭാകരൻ നായർ, ശശീന്ദ്രൻ (വിമുക്ത ഭടൻ), തങ്കം, രാധ, ലീല, മാലതി, പരേതനായ ദേവയാനി, കമലം, ഉണ്ണിനായർ. സഞ്ചയനം ശനിയാഴ്ച.