വെസ്റ്റ് മാങ്കാവ്: അപ്പാട്ട് വളപ്പിൽ പ്രമോദിന്റെ ഭാര്യ സജ്ന (39) നിര്യാതയായി. പിതാവ്: പരേതനായ ഒല്ലങ്കോട്ട് പാർത്ഥൻ. മാതാവ്: ഷീബ. സഹോദരങ്ങൾ: പ്രഷീബ്, സൗമ്യ, പ്രജിഷ. സഞ്ചയനം വ്യാഴാഴ്ച.