നാദാപുരം: കക്കംവെള്ളി ചാത്തോത്ത് നജീബ് (61) നിര്യാതനായി. ഭാര്യ: സമിയത്ത് കളപ്പീടികയിൽ. മക്കൾ: മുഹമ്മദ് ശനാജ്, മുഹമ്മദ് ഷാനിജ്, മുഹമ്മദ് ഷിജാസ്, ഫാത്തിമ ഷിറീൻ ലുലു. മരുമക്കൾ: അൽത്താഫ് മാട്ടാൻ, നസ്റ, സഫ്ന. സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല.