കൂടരഞ്ഞി: കക്കാടംപൊയിൽ കാക്കല്ലിൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലിസി. മക്കൾ: ബിന്ദു, തോമസ്. മരുമക്കൾ: ഡോളി, ചന്ദ്രൻ.