വടകര: മണിയൂർ മുതുവന നെല്ലാച്ചേരി താഴകുനിയിൽ നഫീസ ഹജ്ജുമ്മ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് (മുതുവന ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്). മക്കൾ: സിദ്ധീഖ് (ബഹ്റൈൻ), സീനത്ത് (ഹെഡ്മിസ്ട്രസ്, വന്മുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ), സിറാജ്, ഹൈറുന്നിസ (കുവൈത്ത്). മരുമക്കൾ: റുക്സാന (പുതുപ്പണം), ജാഫർ (ദുബൈ), ഷെബിൻ (കുവൈത്ത്). സഹോദരങ്ങൾ: പരേതയായ കുഞ്ഞയിഷ (തച്ചൻകുന്ന്), മൊയ്തീൻ, ഹലീമ, ഫാത്തിമ, അബ്ദുൽ കരീം (ബഹ്റൈൻ).