അരക്കിണർ: കുന്നത്ത് രമേശൻ (59) നിര്യാതനായി. അമ്മ: ബേബി. അച്ഛൻ: പരേതനായ കുന്നത്ത് ശങ്കരൻ. ഭാര്യ: ലീന. മക്കൾ: രേഷ്മ, രമ്യ, രഞ്ജിത്ത്. മരുമക്കൾ: ജിനീഷ്, കൃഷ്ണകുമാർ. സഹോദരങ്ങൾ: ശശീന്ദ്രൻ, രവീന്ദ്രൻ, ദിനേശൻ, ഷാജിത്ത്.