കോഴിക്കോട്: പാവങ്ങാട് പൂരത്തറ വടക്കയിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ബാബു (പ്രകാശൻ), സുജാത, സജീവൻ. മരുമക്കൾ: സുനിജ, ബീന, പരേതനായ ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.