വെസ്റ്റ്ഹിൽ: കല്ലുവെട്ടുകുഴിക്കൽ തറവാട്ടു കാരണവർ ഇല്ലത്ത് പറമ്പിൽ കെ.കെ. ഗംഗാധരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ദിലീപ്രാജ്, സുരേഷ്ബാബു, രാജീവ്, ഷാജീവ് (അസി. എൻജിനീയർ, മരുതോങ്കര പഞ്ചായത്ത്), സിന്ധു. മരുമക്കൾ: മുരളീധർ (തിരുപ്പൂർ), സംഗീത, മഞ്ജുള, ഷജിത, റെജിന. സഞ്ചയനം വെള്ളി.