നന്തി ബസാർ: പരേതനായ പുറക്കാട് നമ്പൂരിമഠത്തിൽ മമ്മുവിന്റെ ഭാര്യ കുനിയിൽ കദീശ (96) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ, സുബൈദ. മരുമക്കൾ: ഖാദർ കുട്ടി ഇയ്യച്ചേരി, ഹമീദ് കുരിക്കൾ (തിക്കോടി), പരേതനായ അബ്ദുറഹ്മാൻ.