വടകര: കുട്ടോത്ത് ചെറിയ പറമ്പത്ത് അജിത്ത് (ഷാജി-48) നിര്യാതനായി. ഭാര്യ: ശിഖ. മകൾ: കർണിക. പിതാവ്: പരേതനായ നാരായണൻ. മാതാവ്: വസന്ത. സഹോദരൻ: സി.പി റിനേഷ് (കെ.ജെ.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ്).