പെരുവയൽ: കൊടമ്പാട്ടിൽ താമസിക്കുന്ന മാവൂർ ആയംകുളം രാര൦പറമ്പത്ത് കുഞ്ഞൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മുരളീധരൻ, ഷീന. മരുമക്കൾ: ബിന്ദു, കമലാകരൻ. സഹോദരങ്ങൾ: ലീലമ്മ, വിശാലാക്ഷിഅമ്മ , രാഘവൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.