പന്തീരാങ്കാവ്: പൊയ്തളത്ത് വേലായുധൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രേംകുമാർ, സദാശിവൻ. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: ലീല, ശാരദ, പരേതരായ ബാലകൃഷ്ണൻ, മാധവി.