കക്കോടി: മേടപ്പുറത്ത് വിശ്വനാഥൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: ചോയിമഠത്തിൽ ശ്രീമതി കക്കോടിമുക്ക്. മക്കൾ: ബിന്ദു, ബിനീഷ് (ഇന്ത്യൻ ആർമി). മരുമക്കൾ: രതീഷ് കുമാർ, അമ്പിളി. സഹോദരങ്ങൾ: കൃഷ്ണനുണ്ണി നമ്പ്യാർ, പരേതനായ ചന്ദ്രൻ നമ്പ്യാർ, രവീന്ദ്രൻ നമ്പ്യാർ, അശോകൻ നമ്പ്യാർ, രാധ, ചന്ദ്രമതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കക്കോടിമുക്കിലെ ചോയിമഠത്തിലെ വീട്ടുവളപ്പിൽ.