ഉള്ള്യേരി: നാറാത്ത് വെസ്റ്റ് ചെറുവിച്ചേരി മാധവൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ബീന, ബിജു. മരുമക്കൾ: ശ്രീധരൻ, രാജി. സഹോദരങ്ങൾ: പ്രഭാകരൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, കമലാക്ഷി അമ്മ, ചന്ദ്രമതി, ദേവകി, കാർത്യായനി.