അത്തോളി: തോരായിയിലെ കോട്ടേക്കണ്ടി ശരത് (31) നിര്യാതനായി. ഏഴുവർഷം മുമ്പ് കെട്ടിടത്തിൽനിന്ന് വീണതിനെത്തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായിരുന്നു. പിതാവ്: ബാബുരാജ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: പ്രശോഭ് (ആർമി), ഐശ്വര്യ.