നന്മണ്ട: ചീക്കിലോട്ടെ കിഴക്കെ കൊള്ളടിയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രവീന്ദ്രൻ, ചന്ദ്രമതി, ജയചന്ദ്രൻ. മരുമക്കൾ: കൃഷ്ണൻ (നന്മണ്ട), രമ, ഷംന. സഹോദരങ്ങൾ: നാരായണൻ, പരേതരായ രാമൻകുട്ടി, ബാലൻ, കൃഷ്ണൻ, ചിരുതക്കുട്ടി, പെണ്ണുക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.