കോഴിക്കോട്: വേങ്ങേരി പറയനരിക്കുന്ന് "ശാന്താനികേതിൽ" ടി.പി ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ദാമോദരൻ (ഇന്ത്യൻ റെയിൽവേ). മക്കൾ: കൃഷ്ണരാജ്, മുകുന്ദരാജ്, ഡോ. ഉഷാറാണി, അഡ്വ. ഗീത റാണി. മരുമക്കൾ: സുധാമണി, മനോജ് കുമാർ, ശശികുമാർ. സഹോദരങ്ങൾ: വാസന്തി, വിദ്യാവതി, സേതു ലക്ഷ്മി, ബാലസുബ്രമണ്യൻ.