എടക്കാട്: കൃഷ്ണശ്രീയിൽ ജയലക്ഷ്മി (59) നിര്യാതയായി. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് കോഴിക്കോട് ). മക്കൾ: അപർണ, വൃന്ദ, ആനന്ദ്. മരുമക്കൾ: ഡോ. ശിവകുമാർ, പ്രശാന്ത് (ദുബൈ), ആതിര ആനന്ദ് (സ്റ്റേറ്റ് ബാങ്ക്). പിതാവ്: പരേതനായ എം.വി.കെ. കിടാവ്. മാതാവ്: പരേതയായ അമ്മുക്കുട്ടി അമ്മ. സഹോദരങ്ങൾ: രാമചന്ദ്രൻ (യൂനിയൻ ബാങ്ക്), ഇന്ദിര ദേവി, തങ്കമണി, ബാബുരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മേപ്പയൂർ പൂക്കോട്ട് കോമത്ത് തറവാട്ട് വളപ്പിൽ.