മുക്കം: പയ്യടിപ്പറമ്പിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടാപ്പു. മക്കൾ: പി.പി. പ്രദീപ് കുമാർ (സി.പി.എം മുക്കം ലോക്കൽ കമ്മിറ്റി അംഗം), ബൈജു, കാഞ്ചന, തങ്കമണി, പരേതരായ ബാബു, ശോഭന. മരുമക്കൾ: കൃഷ്ണൻ, നാരായണൻ, പ്രജിത പ്രദീപ് (മുക്കം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ), ബിന്ദു, സുജാത, പരേതനായ പെരച്ചൻ.