പയ്യാനക്കൽ: പരേതനായ പാറോത്തിങ്കൽ രഘുവിന്റെ ഭാര്യ സാവിത്രി (76) നിര്യാതയായി. മക്കൾ: സന്തോഷ് (ബിന്ദു), ബൈജു. മരുമക്കൾ: ഇന്ദു, നീതു.