ചേമഞ്ചേരി: പൂക്കാട് കോട്ടുപൊയിൽ നാരായണൻ നായർ (86) നിര്യാതനായി. കെ.ഡി.സി ബാങ്ക് മുൻ മാനേജർ ആയിരുന്നു. ഭാര്യ: ചേലോട്ട് കാർത്ത്യായനി അമ്മ. മക്കൾ: സച്ചിൻ ദേവ് (മസ്കത്ത്), രാഹുൽ ദേവ്. മരുമക്കൾ: ബിന്ദു, അനൂജ. സഹോദരങ്ങൾ: ഉണ്ണി നായർ, രാമൻ നായർ, മാധവി അമ്മ, പരേതരായ ഗോപാലൻ നായർ (സി.ജി.എൻ ചേമഞ്ചേരി), ഗോവിന്ദൻ നായർ, തേയിക്കുട്ടി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.