പയ്യോളി: ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം നാറാണത്ത് ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: പരേതയായ ഹബീബ. മക്കൾ: നൗഷാദ് (യു.എസ്.എ), ഷംഷാദ, രഹന. മരുമക്കൾ: കുഞ്ഞമ്മദ് (പുറമേരി), ആരിഫ്, ഷബ്നം (ഫറോക്ക്). സഹോദരി: ബീവി (തിക്കോടി).