രാമനാട്ടുകര: വൈദ്യരങ്ങാടി മാങ്കുനി പാടം ബൈത്തുൽ മുറാദിൽ താമസിക്കുന്ന പരേതനായ കരുവൻതിരുത്തി മുണ്ടിയൻകാവിൽ കമ്മദിന്റെ ഭാര്യ വി.പി. ഇമ്പിച്ചായിഷ (88) നിര്യാതയായി. മക്കൾ: അശ്റഫ് (ദുബൈ), സുഹറ, സഫിയ, ആയിഷ ബീവി, അബൂബക്കർ സിദ്ധീഖ് (എസ്.ടി.യു. ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി) മഹദൂം, ശഹർഭാനു. മരുമക്കൾ: അബൂബക്കർ (എട്ടെനാല്), മൊയ്ദീൻകുട്ടി (പുല്ലുങ്കുന്ന്), മുഹമ്മദ് (കോടമ്പുഴ), മൊയ്ദീൻ കോയ (ഉള്ളിശ്ശേരികുന്ന്), റംല (പുതിയ പാലം), റൈഹാനത്ത് (രാമനാട്ടുകര) സറീജ (മീഞ്ചന്ത). സഹോദരങ്ങൾ: ബാവ (ബേപ്പൂർ), പാത്തൈ (കരുവൻതിരുത്തി), ആമിനേയ് (കൊണ്ടോട്ടി), നഫീസക്കുട്ടി (പൂച്ചാൽ).