കൊയിലാണ്ടി: ആനക്കുളം ചെറുനട്ടവയൽ ജാനുഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എൻ. കുഞ്ഞിക്കണാരൻ. മക്കൾ: കെ.പി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, പന്തലായനി യു.പി.സ്കൂൾ), ചന്ദ്രിക, വസന്ത, ലീല, ഉഷ. മരുമക്കൾ: കണ്ണൻ (കീഴരിയൂർ), അരേക്കൽ സത്യചന്ദ്രൻ, പി.ടി. പ്രമീള (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി.സ്കൂൾ), പരേതരായ ചാത്തോത്ത് പ്രകാശൻ, രാജൻ (തിക്കോടി). സഹോദരങ്ങൾ: നാണു, നാണി. സഞ്ചയനം വ്യാഴാഴ്ച.