കൊടുവള്ളി: നെല്ലാങ്കണ്ടി മൂഴിക്കുന്നുമ്മൽ ബീവിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: മുഹമ്മദ് (ഡ്രൈവർ മർകസ്), അബൂബക്കർ (സൗദി), അബ്ദുറഹിമാൻ (മത്സ്യ വ്യാപാരി, പാലകുറ്റി), നാസർ (പച്ചക്കറി വ്യാപാരി, കൊടുവള്ളി), സുബൈദ. മരുമക്കൾ: എ.പി. സീതി (വാവാട് സെന്റർ), നഫിസ, പാത്തുട്ടി, റസിയ, പാത്തുട്ടി.