നന്മണ്ട: കുട്ടമ്പൂരിലെ ഒഴുക്കോട്ടുകണ്ടി കാർത്യായനിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദകുറുപ്പ്. മക്കൾ: ലോഹിതാക്ഷൻ (റിട്ട. കേരള വാട്ടർ അതോറിറ്റി), ശോഭന (അംഗൻവാടി ടീച്ചർ കന്നൂര്), ശിവദാസൻ (റിട്ട. ലാബ് അസിസ്റ്റൻറ്, ശിവപുരം ഗവ. ഹയർ സെക്കൻഡറി), പങ്കജ (സീനിയർ സൂപ്രണ്ട്, പാസ്പോർട്ട് ഓഫിസ്, ബംഗളൂരു), അനിൽകുമാർ (ആർമി). മരുമക്കൾ: കോമളവല്ലി (മാവൂർ), കുഞ്ഞപ്പ (കൂമുള്ളി), സജിത്ത് കുമാർ (എൽ.ഐ.സി, കോഴിക്കോട്), ലിൻ പ്രഭ (കാക്കൂർ), ദിവ്യമോൾ (എടക്കര). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.