ഉള്ള്യേരി: താഴെ മപ്പുറത്ത് ദാക്ഷായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: ഗിരീഷ് (ഗുജറാത്ത്), ഉഷ (ചെന്നൈ), അനിത (കുടുംബശ്രീ ഓഡിറ്റർ), ഹരീഷ് (റിട്ട. ആർമി). മരുമക്കൾ: സുരേഷ് (ചെന്നൈ), കൃഷ്ണകുമാർ (മുചുകുന്ന്), റസീല, സന്ധ്യ. സഹോദരങ്ങൾ: കമല, പരേതയായ പത്മിനി.