ചേമഞ്ചേരി: തുവ്വക്കോട് കുന്നിമഠത്തുതാഴകുനി നടുവിലെ കടവത്ത് എൻ.കെ. ദേവരാജ് (60) പൂക്കാട് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദിവ്യ, ദൃശ്യ. സഹോദരങ്ങൾ: സുചിത്ര, ഇന്ദിര, സബിത, റിജുല, പരേതരായ അംബിക, സുനിൽ രാജ്. മരുമക്കൾ: ദീപു ചേലിയ, പ്രബിൻ പെരുമണ്ണ.