എളേറ്റിൽ: ആവിലോറ വേനക്കൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ ഹാജി. മക്കൾ: കാദിരിക്കുട്ടി വേനക്കൽ, ആയിഷക്കുട്ടി നെല്യേരിത്താഴം, സൈനബ വഴിക്കടവ്, സഫിയ പൂനൂർ. മരുമക്കൾ: അമ്മദ് കോയ നെല്യേരിത്താഴം, കെ.സി. അയമ്മത് വഴിക്കടവ്, അഷ്റഫ് പൂനൂർ, ഫാത്തിമ ചുഴലിക്കര.