കുറ്റിക്കാട്ടൂർ: ചെന്മലത്തൂർ റോഡ് ചെറുകര മീത്തൽ താമസിക്കുന്ന നങ്ങാറിയിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങാറിയിൽ ഗോപാലൻ. മക്കൾ: പ്രകാശൻ (ഐസ് ഫാക്ടറി), രമേശൻ (ഓർമ ജ്വല്ലറി), പുഷ്പലത. മരുമക്കൾ: ബാബുരാജ്, ഷീബ, ജിഷ. സഞ്ചയനം ശനിയാഴ്ച.