വാണിമേൽ: വിലങ്ങാട്ഓട്ട പുന്നക്കൽ മാത്യു (പാപ്പച്ചൻ-93) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ വാഴപ്പള്ളി. മക്കൾ: തങ്കച്ചൻ, ജോസ്, എത്സമ്മ, മേരി, ബാബു. മരുമക്കൾ: ലില്ലിക്കുട്ടി കല്ലാനോട്, സിബി കൂരാച്ചുണ്ട്, ബിന്ദു പൂഴിത്തോട്, ആനി തോട്ടത്തിൽ, പരേതനായ ബേബി.