കൊയിലാണ്ടി: കൊല്ലം അരയമ്പലകത്ത് അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സുബൈദ (63) നിര്യാതയായി. മക്കൾ: റാസിഖ്, ഇസ്മയിൽ, ഷഹീദ. മരുമക്കൾ: അഷ്റഫ്, ഷരീഫ, റാബിയ.