അത്തോളി: കൂമുള്ളി ചിരക്കര മീത്തൽ കുഞ്ഞായിൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: റംലത്ത്, സഫിയ, അസ്മാബി. മരുമക്കൾ: ഇബ്രാഹിം (തെരുവത്ത് കടവ്), ഹനീഫ (അന്നശ്ശേരി), ഇസ്മയിൽ (വി.കെ റോഡ്). സഹോദരങ്ങൾ: അബ്ദു മാസ്റ്റർ, മുഹമ്മദ് കോയ, മൊയ്തീൻ കോയ, അബൂബക്കർ, പരേതനായ സൈനുദ്ദീൻ.