പൊറ്റമ്മൽ: പരേതനായ സോളമൻ വർഗീസിന്റെയും കുഞ്ഞാണി വർഗീസിന്റെയും മകൻ എഡ് വേഡ് തോമസ് (72) നിര്യാതനായി. സഹോദരങ്ങൾ: ആന്റണി ജേക്കബ്, ജോബ് നോഹ, എലിസബത്ത് ജെയിൻ, ജോൺ പീറ്റർ, ഗോഡ്ഫ്രഡ് സൈമൺ, ബർനറ്റ് വിജയൻ.