നന്മണ്ട: ഇല്ലത്ത് പരേതനായ ചോയിയുടെ ഭാര്യ തിയ്യക്കോത്ത് ഇല്ലത്ത് മാധവി (88) നിര്യാതയായി. മകൻ: അശോകൻ. മരുമകൾ: പ്രേമ (മാമ്പറ്റ). സഹോദരങ്ങൾ: പുല്ലങ്ങോട്ടുമ്മൽ വേലായുധൻ, ഭാസ്കരൻ, കൃഷ്ണൻ, ബാലൻ, അശോകൻ, പ്രേമ, പരേതരായ ചോയിച്ചി, മാളു. സഞ്ചയനം തിങ്കളാഴ്ച.