പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗമായിരുന്ന കൈതക്കലിലെ കൊല്ലിയിൽ രാജൻ (64) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. സഹോദരങ്ങൾ: സുജാത, വത്സൻ, രാജീവൻ, ജയന്തി, സതീശൻ, ബിന്ദു. മരുമക്കൾ: സി.എച്ച്. നാണു (കണ്ണൂക്കര), സജിത (തൂണേരി), ഷീജ (കൂട്ടാലിട), ശ്രീനിവാസൻ (നന്മണ്ട), അമൃത (സ്റ്റാഫ് നഴ്സ്, പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ), പീതാംബരൻ (പെരുംപൊയിൽ).