വടകര: കാർത്തികപ്പള്ളി മുയിപ്രയിലെ പരേതനായ വണ്ണാന്റവിട കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ പാത്തു (70) നിര്യാതയായി. മക്കൾ: അബ്ദുള്ള, മൊയ്തു, ഇബ്രാഹിം, അഷ്റഫ്, അബ്ദുൾ നാസർ (ബഹ്റൈൻ), അബ്ദുൾ സലാം, അബ്ദുൾ ഹമീദ് (ജിനാൽ കോഴിക്കോട്), സമീറ. മരുമക്കൾ: യൂസുഫ്, സഫിയ, അഫ്സത്ത്, സൈനബ, സറീന, സുബൈദ, റുക്സാന, റാഫിയ. സഹോദരങ്ങൾ: മൊയ്തു (കീഴൽ), സൈനബ, പരേതരായ കുഞ്ഞബ്ദുള്ള, മറിയം, അമ്മദ്.